മലയാളത്തിൽ മാത്രമല്ല തമിഴകത്തും ഇളയദളപതി വിജയുടെ അനിയത്തിക്കുട്ടിയായും ധനുഷിന്റെ കുറുമ്പി കാമുകിയായുമൊക്കെ തിളങ്ങിയ താരമാണ് ശരണ്യ. പ്രസരിപ്പും ഊർജവും നിറഞ്ഞുതുളുമ്പുന്ന ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിവാഹിതയായി, രണ്ടു…