അമ്പലത്തിലൊന്നു തേങ്ങ ഉടക്കാന്‍ പോയപ്പോള്‍ അതിത്രയും വൈറലാകുമെന്ന് ശശി തരൂര്‍ എം.പി ഓര്‍ത്തു കാണില്ല. ഇക്കഴിഞ്ഞ ഓണനാളിലാണ് സംഭവം. അന്നാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര…