അർത്ഥം, കളിക്കളം എന്നിങ്ങനെ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മമ്മൂട്ടി - സത്യൻ അന്തിക്കാട്. ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’ എന്ന സിനിമ പരാജയപ്പെട്ടതിനു ശേഷം മമ്മൂട്ടി…