ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് നടന് നിവിന്‍ പോളി പറഞ്ഞത് ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍. പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളജില്‍ എത്തിയപ്പോഴാണ് നിവിന്‍ പോളി ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് പറഞ്ഞത്. സൗഹൃദം…
സിനിമ പ്രമോഷൻ പരിപാടിക്കായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം. സാമൂഹ്യമാധ്യമങ്ങളിൽ നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ…
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു…
പൊറോട്ടയും മട്ടണും എങ്ങനെ കഴിക്കാമെന്ന് അജു വര്‍ഗീസിനും സാനിയ ഇയ്യപ്പനും പരിചയപ്പെടുത്തി നിവിന്‍ പോളി. കൊല്ലത്തെ പ്രശസ്തമായ എഴുത്താണിക്കട റസ്റ്റോറന്റില്‍ നിന്നുള്ള വിഡിയോ അജു വര്‍ഗീസ് തന്നെയാണ്…
നിവിന്‍ പോളി നായകനായി എത്തുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. നിവിന്‍ പോളിയും…
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സൗഹൃദം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര…
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ഒന്നിക്കുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങും. നാളെ വൈകിട്ട് ഏഴ്…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്റ്റാന്‍ലിയുടെ പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. ആരാണ് സ്റ്റാന്‍ലി, എവിടെയാണ് സ്റ്റാന്‍ലി എന്നെല്ലാം അന്വേഷിച്ച് നടന്ന പ്രേക്ഷകര്‍ ചില നിഗമനങ്ങളില്‍ എത്തിയിരുന്നു. മമ്മൂട്ടിയോ, മോഹന്‍ലാലോ,…