Satya Enna Penkutty fame Ardra Das is proud to be known as ‘Theppukkari Divya’

പ്രേക്ഷകർ എന്നെ വിളിക്കുന്നത് ‘തേപ്പുകാരി ദിവ്യ’യെന്നാണ്..! മാസ്‌ക് ധരിച്ചാലും അവർ എന്നെ തിരിച്ചറിയും..! ആർദ്ര ദാസ്

മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ, കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ഗീതു എന്നിങ്ങനെ മലയാളികൾക്ക് നിരവധി തേപ്പുകാരികളെ പരിചയമുണ്ട്. സിനിമ ലോകത്ത് നിന്നും മാറി ഇപ്പോഴിതാ സീരിയൽ ലോകത്ത് നിന്നും…

4 years ago