Save the date photoshoot by Navaneethnarayan

സംഗീതസാന്ദ്രമീ പ്രണയ നിമിഷങ്ങൾ..! സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്

പ്രണയമെന്നും സംഗീതസാന്ദ്രമാണ്. താളവും രാഗവും ലയിക്കുമ്പോൾ, ആലാപന മാധുരിയുടെ സൗന്ദര്യം നിറയുമ്പോൾ ഓരോ പ്രണയവും ഒരു ഗാനം പോലെ സുന്ദരമാകുന്നു. അത്തരത്തിൽ സംഗീത സാന്ദ്രമായി പരസ്പരം അലിഞ്ഞു…

4 years ago