Savitri’s Daughter Vijaya Chamundeswari Speaks About Mahanati

പറഞ്ഞ വാക്ക് പാലിച്ചതിന് മഹാനടി ടീമിന് നന്ദി പറഞ്ഞ് ഇതിഹാസനായിക സാവിത്രിയുടെ മകൾ

ദുൽഖർ സൽമാൻ, കീർത്തി സുരേഷ് എന്നിവരെ നായകരാക്കി നാഗ് അശ്വിൻ സംവിധാനം നിർവഹിച്ച മഹാനടിക്ക് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിഹാസനായിക സാവിത്രിയുടെ യഥാർത്ഥ ജീവിതത്തെ തുറന്നു…

7 years ago