Sayahna theerangalil video song from Karnan Nepolean Bhagath Singh releases tomorrow

കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ സായാഹ്‌ന തീരങ്ങളിൽ ഗാനം നാളെയെത്തുന്നു

ധീരജ് ഡെന്നിയും ആദ്യാ പ്രസാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിം​ഗ്. ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 'കാതോർത്തു…

4 years ago