Sayanora Philip talks about the colour discrimination she faced

കറുപ്പ് നിറത്തിന്റെ പേരിൽ തിരഞ്ഞെടുത്ത പ്രോഗ്രാമിൽ നിന്നും മാറ്റിനിർത്തി..! സയനോരയുടെ വെളിപ്പെടുത്തൽ

ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകയായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന…

2 years ago