Second shows to resume in Kerala

സെക്കൻഡ് ഷോ തിരിച്ചെത്തുന്നു..! പ്രീസ്റ്റും വർത്തമാനവും സുനാമിയും തീയറ്ററുകളിലേക്ക്

കൊറോണ പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുവാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും സെക്കൻഡ് ഷോകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. പ്രേക്ഷകർ ഏറ്റവുമധികം തീയറ്ററുകളിൽ എത്തുന്നത് സെക്കൻഡ് ഷോകൾക്കാണ്. ഈ അടുത്ത്…

4 years ago