Seema Vineeth shares new photoshoot

കേരളപ്പഴമയിലേക്ക് തിരിഞ്ഞു നടന്നപ്പോൾ..! ഫോട്ടോഷൂട്ട് പങ്ക് വെച്ച് സീമ വിനീത്

വോഡാഫോൺ കോമഡി സ്റ്റാർസിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ ട്രാൻസ്‌വുമാണാണ് സീമ വിനീത്. ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇന്ന് മലയാളികൾക്ക് ഏറെ പരിചിത കൂടിയാണ് സീമ.…

5 years ago