മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തതായിരുന്നു. ഹോളിവുഡ് ആക്ഷന്‍…