Senior Actor Unnikrishnan Namboothiri passes away

കോവിഡിനെ അതിജീവിച്ച നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. കണ്ണൂരിൽ വെച്ചായിരുന്നു അന്ത്യം. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം…

4 years ago