പുതിയ ചിത്രം ശാകുന്തളത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത. മയോസിറ്റിസ് രോഗബാധയെക്കുറിച്ചുള്ള ഓര്‍മകളാണ് സാമന്തയെ വേദനിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖര്‍ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ…