Shakeela is a star in TikTok too

ടിക്‌ടോകിലും തരംഗമായി ഷക്കീല; വിഡിയോ കാണാം [VIDEO]

ഒരു കാലത്ത് പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരുന്ന ഷക്കീല ഇപ്പോൾ ലേറ്റസ്റ്റ് ട്രെൻഡായ ടിക്ടോകിലും തരംഗമാകുന്നു. അതിനിടയിൽ ഷക്കീലയുടെ ജീവിതം സിനിമയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം…

6 years ago