Shakkeela responds to the fake news about her death

നന്ദി.. അയാൾ കാരണം വീണ്ടും ആളുകൾ എന്നെ ഓർത്തല്ലോ..! താൻ മരിച്ചെന്ന വ്യാജവാർത്തയോട് പ്രതികരിച്ച് ഷക്കീല

നടി ഷക്കീല മരിച്ചെന്ന ഒരു വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടിരുന്നു. ഇപ്പോഴിതാ ആ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്…

4 years ago