Shammy Thilakan comments on Neeraj Madhav’s allegation about discrimination in Mollywood

കിടപ്പറ പങ്കിടാനാവശ്യപ്പെട്ടവരും നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തിയവരും സംശയത്തിന്റെ മുൾമുനയിൽ ഇല്ലേ? നീരജ് മാധവ് വിഷയത്തിൽ പ്രതികരണവുമായി ഷമ്മി തിലകൻ

മലയാള സിനിമ ലോകത്തും വേർതിരിവുകൾ ശക്തമായ രീതിയിൽ തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം നീരജ് മാധവ് വെളിപ്പെടുത്തിയിരുന്നു. അതിനെതിരെ ഫെഫ്‌ക മുന്നോട്ട് വരികയും അത്തരത്തിൽ വല്ലതുമുണ്ടെങ്കിൽ എല്ലാവരേയും സംശയത്തിന്റെ…

5 years ago