Shanker Ramakrishnan shares a pic with Ranjith Mohanlal and Fahad in it

ലാലേട്ടനെയും ഫഹദിനെയും ചേർത്ത് പിടിച്ച് രഞ്ജിത്ത്..! അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം?

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി തീർന്നയാളാണ് ശങ്കർ രാമകൃഷ്ണൻ. അതിന് മുന്നേ തന്നെ സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തിൽ, നടൻ, പെരുച്ചാഴി, നിർണായകം, ലോഹം,…

4 years ago