ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് മിന്നല്‍ മുരളി എത്തുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നടി ഷെല്ലി. തന്റെ ഫോണിന് റസ്റ്റില്ലെന്നും, ഒട്ടും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചെന്നും താരം പറയുന്നു.…