കൊറോണഭീതികൾ നിലനിൽക്കുന്നതിനിടയിലും തീയറ്ററുകൾ തുറക്കുകയും ഫിലിം ഇൻഡസ്ട്രിക്ക് ഒരു പുതുജീവൻ ലഭിക്കുകയും ചെയ്‌തിരിക്കുകയാണ്. അതോടൊപ്പം പണികൾ എല്ലാം തീർത്ത് എറണാകുളത്തെ ആദ്യകാല തീയറ്ററുകളിൽ ഒന്നായ ഷേണായീസും തിരിച്ചെത്തുകയാണ്.…