Shilpa Shetty thrashes those who ask about her pregnancy

“ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്, നിങ്ങൾ എന്റെ ഗർഭവും പ്രസവവും നോക്കി ഇരിക്കുകയാണോ?” ശിൽപ ഷെട്ടി

നാല്‍പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മയായ ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് നടി.…

4 years ago