Shine Tom Chacko Child

‘സിയൽ എന്നാണ് എന്റെ കു‍ഞ്ഞിന്റെ പേര്, ഈ ഭൂഖണ്ഡത്തിലേ അവരില്ല, അവർ സുഖമായിരിക്കുന്നു’ – കുഞ്ഞിനെക്കുറിച്ച് മനസു തുറന്ന് ഷൈൻ ടോം ചാക്കോ

വ്യത്യസ്തമായ വേഷങ്ങൾ മനോഹരമാക്കി സിനിമകളിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അടിയാണ് താരത്തിന്റേതായി പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അഹാന കൃഷ്ണയാണ് അടി സിനിമയിൽ…

2 years ago