മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഷഫ്‌നയും ഭര്‍ത്താവ് സജിനും. കഥ പറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ്…