Shobhana Dance Video

‘തപ്പാട്ടെ’യുടെ താളത്തിന് ചുവടുവെച്ച് ശോഭന; ഗംഭീര പ്രകടനമെന്ന് ആരാധകർ

പഴയകാലത്ത് ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ഒരു സംഗീത ഉപകരണമാണ് തപ്പാട്ടെ ഡ്രം. പ്രധാനമായും തമിഴ്നാട്ടിൽ ആയിരുന്നു ഈ പുരാതന ഡ്രം ഉപയോഗിച്ചിരുന്നത്. ദപ്പാൻകൂത്ത് അല്ലെങ്കിൽ സമാനമായ നൃത്തരൂപങ്ങൾക്കായിരുന്നു ഈ…

3 years ago