Shriya Sharan

അതൊക്കെ സംഭവിച്ചു ആരുമറിഞ്ഞില്ല, കുഞ്ഞുണ്ടായ സന്തോഷം പങ്കു വെച്ച് ശ്രിയ ശരണ്‍

അമ്മയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാധ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.…

3 years ago