Shwetha Menon shares a photo clicked by Mammootty

“ചിൻ ഡൗൺ.. ചിൻ പൊടിക്ക് അപ്പ്” മമ്മൂക്ക പകർത്തിയ തന്റെ ഫോട്ടോ പങ്ക് വെച്ച് ശ്വേതാ മേനോൻ

ജോമോൻ സംവിധാനം ചെയ്ത് 1991ൽ പുറത്തിങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാളത്തിന്റ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികായി അരങ്ങേറി മലയാളി മനസിലിടം പിടിച്ച താരസുന്ദരിയാണ് ശ്വേത മേനോൻ. തുടർന്ന്…

4 years ago