Siju wilson reply to the follower regarding Marakkar

പുള്ളിക്ക് അതിനുള്ള നേരമില്ല അപ്പുക്കുട്ടാ..! ക്യാഷ് എണ്ണുവായിരിക്കും..! മരക്കാറെ കുറിച്ചുള്ള പോസ്റ്റിൽ കമന്റിട്ടവന് മറുപടിയുമായി സിജു വിൽസൺ

ഡിസംബർ രണ്ടിനാണ് മലയാളികൾ ഏറെ നാളായി കാത്തിരുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ റിലീസ് ആയത്. റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റിവ്യൂകൾ ആയിരുന്നു. എന്നാൽ,…

3 years ago