Simon Daniel first lokk to be released by Fahad Faasil

വിനീത് കുമാറും ദിവ്യ പിള്ളയും ഒന്നിക്കുന്ന സൈമൺ ഡാനിയേൽ ഫസ്റ്റ്ലുക്ക് ഫഹദ് നാളെ പുറത്തിറക്കും

വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും നിർമാണവും നടത്തി സാജൻ ആന്റണി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന…

4 years ago