Sindhu Krishna carries her daughters on Mothers Day

മാതൃദിനത്തിൽ അഹാനയേയും അനിയത്തിമാരെയും ഇടുപ്പിലേറ്റി അമ്മ സിന്ധു കൃഷ്ണ; എന്നും മെലിഞ്ഞിരിക്കൂ അല്ലെങ്കിൽ അമ്മയുടെ നടുവൊടിയും എന്ന് അമ്മ

മാതൃദിനമായ ഇന്ന് ഭൂരിഭാഗം പേരുടെയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെല്ലാം അതിന്റെ ആശംസകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരിക്കും. സെലിബ്രിറ്റികളടക്കം ഈ ദിവസത്തിന്റെ ആശംസകൾ നേർന്നിട്ടുണ്ട്. അതിൽ ഏറെ വ്യത്യസ്തമായിരിക്കുന്ന…

4 years ago