Singer and Anchor Jagee John found dead at home

അവതാരകയും ഗായികയുമായ ജെയ്ജി ജോൺ ദുരൂഹ സാഹചര്യത്തിൽ അടുക്കളയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം കവടിയാറില്‍ അവതാരകയും യോഗ ട്രെയ്നറും ഗായികയുമായ ജെയ്ജി ജോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കുറവങ്കോണത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

5 years ago