ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് സീതാ രാമം. ഘനു രാഘവപുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പട്ടാളക്കാരനായ റാം ആയാണ് ദുല്‍ഖര്‍…