Sivakarthikeyan movie Doctor gets houseful in Kerala and gives hope for upcoming malayalam movies

ഡോക്ടർ കേരളത്തിൽ ഹൗസ്‌ഫുൾ..! മലയാള സിനിമകൾക്കും ആകുമോ ഹൗസ്‌ഫുൾ ബോർഡ് തൂക്കുവാൻ..? ആകാംക്ഷയോടെ പ്രേക്ഷകർ

കേരളത്തിലെ തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രമായ ഡോക്ടർ തൃശൂർ രാഗത്തിൽ ഹൗസ്‌ഫുൾ. ശിവകാർത്തികേയൻ നായകനായ ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് നെൽസനാണ്. നയൻ‌താര നായികയായ കൊളമാവ്‌…

3 years ago