വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ ഷഫ്ന നസീമിനെ അറിയാത്ത മലയാളികൾ കുറവാണ്. കഥപറയുമ്പോള്‍, ആഗതന്, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷഫ്യുടെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള്…