Sonam Kapoor Blasts Vivek Oberoi for his disgusting tweet

ഐശ്വര്യ റായിയെ ആക്ഷേപിച്ചുള്ള ട്രോളുമായി വിവേക് ഒബ്‌റോയ്; വെറുപ്പുളവാക്കുന്നതും സംസ്കാരശൂന്യമെന്നും സോനം കപൂർ

വിവേക് ഒബ്‌റോയ് നായകനാകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. അതിനിടയിൽ ലക്ഷകണക്കിന് ആരാധകരുടെയും സഹപ്രവർത്തകരുടെയും വെറുപ്പ് സ്വന്തമാക്കുന്ന രീതിയിൽ ഒരു ട്വീറ്റ്…

6 years ago