ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചറിവുകളേയും പ്രതിസന്ധി ഘട്ടത്തില്‍ അതിജീവിച്ചതിനെക്കുറിച്ചും മനസ് തുറന്ന് നടന്‍ സൂരജ് തേലക്കാട്. ഇനി ഉയരം വയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചും സൂരജ് പറയുന്നുണ്ട്. പണം…