സുധ കൊങ്കര സംവിധാനം ചെയ്‍ത സൂര്യ നായകനായ സൂരറായി പോട്രു 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നു. ഇത്തവണ ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍…