Soorarai Pottru writer Shalini Usha is Fahad Faasil movie director..!

സൂരറായ് പോട്രിന് തിരക്കഥയൊരുക്കിയത് ഫഹദ് ഫാസിൽ ചിത്രത്തിന്റെ സംവിധായിക..!

സൂര്യ നായകനാകുന്ന സൂരറായി പോട്രു ഇന്നലെ രാത്രി ആമസോൺ പ്രൈം വഴി റിലീസായി. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് കുമാറാണ്.…

4 years ago