Sourav Ganguly as New BCCI President

ബി സി സി ഐയുടെ പുതിയ പ്രസിഡണ്ടായി സൗരവ് ഗാംഗുലി; ഒത്തിരി പ്രതീക്ഷകളോടെ ക്രിക്കറ്റ് പ്രേമികൾ

ബി സി സി ഐ യുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒത്തുതീർപ്പ് സമവായത്തിലൂടെ എതിരില്ലാതെയാണ് ഗാംഗുലിയുടെ സ്ഥാനാരോഹണം. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച്…

5 years ago