Sowbhagya Venkitesh gives the hints for her wedding

വിവാഹത്തിന്റെ സൂചനകൾ നൽകി സൗഭാഗ്യ; അർജുനുമൊത്തുള്ള ഫോട്ടോസും വീഡിയോകളും വൈറലാകുന്നു

നർത്തകിയും ടിക് ടോക് സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കടേഷ് തന്റെ വിവാഹ സൂചനകൾ പങ്ക് വെച്ചിരിക്കുന്ന വാർത്തകൾ ഏറ്റെടുത്ത് ആരാധകർ. നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ സോമശേഖറുമൊത്തുള്ള ഫോട്ടോസും…

5 years ago