മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരത്തിനെ ആശംസകൾ കൊണ്ട് മൂടുകയാണ് സഹപ്രവർത്തകരും ആരാധകരും. മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഭ്രമയുഗം സിനിമയുടെ ഫസ്റ്റ്…