മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ചെറുതും വലുതുമായി ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള താരം കൂടിയാണ് മോഹൻലാൽ. എന്നാൽ, മോഹൻലാലിന്റെ ഒരു ആരാധികയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.…