Sreeya Remesh speaks about criticisms against Gomathi in Lucifer

“ആ വില്ലന്റെ വീക്നെസ്സാണ് ഗോമതി! വിമർശിക്കാനായി അതിൽ മോശമായിട്ട് ഒന്നും കാണിക്കുന്നില്ല” ശ്രീയ രമേശ്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ മലയാള സിനിമ ലോകത്തെ ആദ്യ 200 കോടി ചിത്രമായി പ്രേക്ഷകർക്ക് മുൻപിൽ ഒരു അത്ഭുതമായി നിൽക്കുകയാണ്. മുരളി ഗോപി ഒരുക്കിയ…

6 years ago