Srindha new insta post

“നല്ല ഡ്രെസ്സ് ധരിച്ച് ഒരുങ്ങി ഇറങ്ങി, പക്ഷെ എവിടെ പോകാൻ ?” രസകരമായ ചിത്രം പങ്കുവെച്ച് ശ്രിന്ദ

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് ശ്രിന്ദ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.…

5 years ago