Stage is where i exist; Sithara Krishnakumar shares her new photos on stage

സ്റ്റേജ്.. അവിടെയാണ് ഞാൻ ശരിക്കും ജീവിക്കുന്നത്; ചിത്രങ്ങൾ പങ്ക് വെച്ച് സിതാര കൃഷ്‌ണകുമാർ

മിനിസ്‌ക്രീനിലെ സംഗീത പരിപാടികളിലൂടെ കേരളത്തിലെ സംഗീതപ്രേമികൾക്ക് പ്രിയങ്കരിയായ ഗായികയാണ് സിതാര കൃഷ്‌ണകുമാർ. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിക്കപ്പെട്ട സിതാര അതേ…

3 years ago