Star Magic fame Anukutty photoshoot

സാരിക്ക് ബ്ലൗസ് കിട്ടിയില്ലേൽ എന്ത് കൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ? സ്റ്റാർ മാജിക് ഫെയിം അനുകുട്ടിയുടെ ഫോട്ടോഷൂട്ട്

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജികിന് ആരാധകർ ഏറെയാണ്. സിനിമാ-സീരിയൽ മിമിക്രി രംഗത്തുനിന്നും എത്തിയ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ…

3 years ago