Star movie release

തീയേറ്റര്‍ റിലീസിനൊരുങ്ങി ജോജു ജോര്‍ജിന്റെ ‘സ്റ്റാര്‍’; പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ് നായകനായെത്തുന്ന 'സ്റ്റാര്‍' തീയേറ്ററുകളിലേക്ക്. ചിത്രം ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ഡോമിന്‍ ഡി സില്‍വ ആണ്…

3 years ago