Stephen Devassy Remembers Balabhaskar on his birthday

“ബാല… നിന്നെ ഏറെ മിസ് ചെയ്യുന്നു” ബാലഭാസ്ക്കറുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്ക് വെച്ച് സ്റ്റീഫൻ ദേവസി

വയലിനിൽ മായാജാലം തീര്‍ ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും തേടിയത്. വയലിനുമായി ബാലഭാസ്ക്കർ വേദിയിലെത്തിയാൽ…

6 years ago