മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി നർമരസപ്രധാനമായ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ രസിപ്പിക്കാൻ എത്തുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന "ചാള്‍സ് എന്‍റര്‍പ്രൈസസ്" സിനിമയിലൂടെയാണ്…