Suchithra Mohanlal shares her wonderful moments with Mohanlal during Lockdown

“കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു” ലാലേട്ടനുമൊത്തുള്ള ലോക്ക്ഡൗൺ വിശേഷങ്ങളുമായി ഭാര്യ സുചിത്ര

കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാള സിനിമയുടെ താര രാജാക്കന്മാരിൽ ഒരുവനായി നിലകൊള്ളുന്ന മോഹൻലാൽ നാളെ തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുകയാണ്. കൊറോണഭീതിയിൽ ലോകം മുഴുവൻ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ…

4 years ago