Sulu

സർക്കാർ ജോലിക്കാരനായ വരനെ കാത്ത് പുര നിറഞ്ഞ് നിൽക്കുന്ന സുലു, വൈറലായി ‘വയസ്സെത്രയായി മുപ്പത്തി’യുടെ പുതിയ പോസ്റ്റർ

പണ്ടേക്കു പണ്ടേ വിവാഹപ്രായം കഴിഞ്ഞു പോയിട്ടും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് 'വയസ്സെത്രയായി മുപ്പത്തി' എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും…

11 months ago